മിഥുനം-ബലഹീനത
സ്വന്തം എന്ന് കരുതുന്നവയോട് അതിരുകടന്ന സ്വാതന്ത്രവും സ്വാര്‍ത്ഥതയുമാണ് മിഥുന രാശിക്കാരുടെ സുപ്രധാന ദൌര്‍ബല്യം. മക്കള്‍, ധനം, തൊഴില്‍ എന്നിവ മൂലം മനക്ലേശത്തിന് യോഗം. മദ്യാസക്തി മിഥുനരാശിക്കാരില്‍ ദോഷം ചെയ്യാനിടയുണ്ട്.

രാശി സവിശേഷതകള്‍