
മിഥുനം-ബിസിനസ്
മിഥുന രാശിയിലുള്ളവര്‍ പ്രായോഗികബുദ്ധിയുള്ളവരും ബിസിനസ് എങ്ങനെ നടത്തണമെന്ന് അറിയാവുന്നവരും ആയിരിക്കും. അത്യാവശ്യം പിശുക്കുണ്ടാവുമെങ്കിലും ബിസിനസിനായി ഇവര്‍ കണക്കില്ലാതെ പണം ചിലവഴിക്കുന്നവരായിരിക്കും. ബിസിനസിലെ പിടിവാശി മൂലം ശത്രുക്കളെയും സമ്പാദിക്കും.