മിഥുനം-വിനോദങ്ങള്‍
കായികമേഖലയുമായി ബന്ധപ്പെട്ടിരിക്കാനാവും മിഥുന രാശിയിലുള്ളവര്‍ ഏറെ ആഗ്രഹിക്കുക. വായനയിലും അധ്യാപനത്തിലും ഇവര്‍ക്ക് താല്‍പ്പര്യമുണ്ടാവും. ബുദ്ധിയുപയോഗിച്ച് ചെയ്യാനുള്ള ജോലികളെ വിനോദം പോലെ ഇവര്‍ ചെയ്തെന്നും വരാം.

രാശി സവിശേഷതകള്‍