മിഥുനം-വ്യക്തിത്വം
കൂര്‍മ്മബുദ്ധിയുള്ള വ്യക്തിത്വതമുള്ളവരാണ് മിഥുന രാശിയിലുള്ളവര്‍. സ്നേഹിക്കുന്നവരോട് ഇവര്‍ അതിരുകടന്ന സ്വാതന്ത്രവും സ്വാര്‍ത്ഥതയും കാണിക്കും. മക്കള്‍, ധനം, തൊഴില്‍, മദ്യം, കളി എന്നിവയോട് ഇവര്‍ അമിത ഭ്രമം കാണിക്കും. വായനയിലും അധ്യാപനത്തിലും ഇവര്‍ക്ക് താല്‍പ്പര്യമുണ്ടാവും. ഇവര്‍ ബുദ്ധിജീവികളും സ്നേഹസമ്പന്നരും, സ്ഥിരോത്സാഹികളും ആയിരിക്കും.