മിഥുനം-തൊഴില്‍ സൌഭാഗ്യം
കൂര്‍മ്മ ബുദ്ധിയുള്ള മിഥുന രാശിക്കാര്‍ക്ക് തിളങ്ങാന്‍ കഴിയാത്ത മേഖല ഇല്ലെന്ന് തന്നെ പറയാം. എങ്കിലും നേതൃത്വപാടവമാവും ഇവരെ മുന്‍‌നിരയിലെത്തിക്കുക. വ്യക്തിലാഭങ്ങള്‍ക്ക് പുറമേ സാമൂഹിക ഉന്നമനത്തിനും ഇവര്‍ക്ക് നല്ലൊരു പങ്ക് വഹിക്കാനാവും.

രാശി സവിശേഷതകള്‍