മിഥുനം-സൌഹൃദം
സുഹൃത്തുക്കളുമായി മുഴുവന്‍ സമയവും ഇടപഴകാന്‍ ആഗ്രഹിക്കുന്നവരാവും മിഥുന രാശിയിലുള്ളവര്‍. പുറമേ മറ്റുള്ളവരോട് ഒരടുപ്പം കാണിക്കാത്ത ഇവര്‍ മറ്റുള്ളവരെ അകമൊഴിഞ്ഞ് സ്നേഹിക്കുന്നവരാകും. ഇത് സുഹൃത്തുക്കളില്‍ ആശയക്കുഴപ്പം ഉണ്ടാക്കാം.

രാശി സവിശേഷതകള്‍