മിഥുനം-ആരോഗ്യം
ആരോഗ്യപരമായി തീരെ പിന്നിലല്ലെങ്കിലും അത്യാവശ്യം ആരോഗ്യവും ചുറുചുറുപ്പും ഉള്ളവരാവും മിഥുന രാശിയിലുള്ളവര്‍. ഏത് സാഹചര്യത്തിലും പിടിച്ച് നില്‍ക്കാന്‍ കഴിയുന്ന ഇവര്‍ക്ക് രോഗങ്ങള്‍ വിരളമായിരിക്കും എന്നത് ഒരു പ്രത്യേകതയാണ്. ശരാശരി പൊക്കം മാത്രം വയ്ക്കാറുള്ള മിഥുന രാശിക്കാര്‍ക്ക് നല്ല മെയ്‌വഴക്കം ഉണ്ടായിരിക്കും.

രാശി സവിശേഷതകള്‍