
മിഥുനം-സ്നേഹബന്ധം
എടുത്ത് ചാട്ടവും മുന്‍കോപവും മൂലം അകാരണമായി പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാമെങ്കിലും കാര്യം മനസിലാകുമ്പോള്‍ ആറിത്തണുക്കുന്നവരുമായിരിക്കും മിഥുന രാശിയിലുള്ളവര്‍. ക്ഷമ, കരുണ, സ്നേഹം എന്നിവ പ്രകടമായി കാണിക്കാറില്ലെങ്കിലും ഉള്ളില്‍ കാമ്പുള്ളവരാവും ഇവര്‍.