മിഥുനം-സ്വഭാവം
ബുദ്ധിജീവികളും സ്നേഹസമ്പന്നരും, സ്ഥിരോത്സാഹികളും ആയിരിക്കും. ഇവര്‍ക്ക് വിവിധ വിഷയങ്ങളില്‍ നൈപുണ്യമുണ്ടായിരിക്കും. ഇവരുടെ സമീപനം യുക്തിസഹജവും ആസൂത്രിതവുമായിരിക്കും. ചുറ്റുമുള്ളവരെ സ്വാധീനിക്കാനുള്ള അപാര കഴിവും ഇവര്‍ക്കുണ്ടായിരിക്കും.

രാശി സവിശേഷതകള്‍