
മിഥുനം-ദാമ്പത്യജീവിതം
സുഖകരമായിരിക്കില്ല. മക്കള്‍ മൂലമാവും ഇവര്‍ക്ക് ഏറെ മനോവിഷമം ഉണ്ടാവുക. പങ്കാളിയില്‍ നിന്ന് പ്രതീക്ഷിക്കാത്ത പ്രതികരണങ്ങളും കണ്ടെന്ന് വരാം. വിവാഹമോചനം, പിണങ്ങി താമസിക്കല്‍ എന്നിവയ്ക്ക് സാധ്യതയുണ്ട്. തൊഴില്‍ രംഗത്തെ പ്രശ്നങ്ങളും കുടുംബത്തെ ബാധിച്ചേക്കാം.