മിഥുനം-വിദ്യാഭ്യാസം
പൊതുവേ കൂര്‍മ്മ ബുദ്ധിയുള്ള മിഥുന രാശിക്കാര്‍ വിദ്യാഭ്യാസ മേഖലയില്‍ അഗ്രഗണ്യരായിരിക്കും. മികച്ച നേതൃത്വപാടവമുള്ള ഇവര്‍ ശ്രദ്ധിച്ചാല്‍ ഉന്നതങ്ങളില്‍ നിസാരമായി കടന്ന് ചെയ്യാന്‍ കഴിയും.

രാശി സവിശേഷതകള്‍