മിഥുനം-സാമ്പത്തിക നില
സാമ്പത്തിക കാര്യങ്ങളില്‍ മുന്നേറ്റമുണ്ടാവും. മികച്ച ജീവിത സൌകര്യങ്ങള്‍ ലഭിക്കും. മിഥുന രാശിയിലുള്ളവര്‍ ധനകാര്യങ്ങള്‍ നേരിട്ട് കൈകാര്യം ചെയ്യാതിരിക്കുന്നതാവും ഉചിതം.

രാശി സവിശേഷതകള്‍