മകരം-ബലഹീനത
ധനത്തോടും പ്രശസ്തിയോടുമുള്ള അത്യാര്‍ത്തി, ആഢംബരപ്രിയം എന്നിവ മകര രാശിക്കാരുടെ ദൌര്‍ബല്യമായിരിക്കും. ഇവയ്ക്കുവേണ്ടി ബന്ധങ്ങളെപ്പോലും തള്ളിപ്പറയാന്‍ പോലും ഇവര്‍ തയാറായേക്കാം.

രാശി സവിശേഷതകള്‍