മകരം-ബിസിനസ്
മകര രാശിയിലുള്ളവര്‍ ബിസിനസില്‍ അമിതാവേശം കാണിക്കുന്നവരും സഹപ്രവര്‍ത്തകരുടെമേല്‍ സ്വന്തം തെറ്റുകള്‍ കെട്ടിവയ്ക്കുന്നവരും ആയിരിക്കും. അതിനാല്‍ ബിസിനസില്‍ അവര്‍ ഒറ്റയാള്‍ പട്ടാളം ആയിരിക്കും. സ്വന്തം കഠിനാധ്വാനം മൂലം ഇവര്‍ക്ക് നേട്ടമുണ്ടാക്കാനാവും.

രാശി സവിശേഷതകള്‍