മകരം-ആരോഗ്യം
മകരം രാശിയിലുള്ളവര്‍ ആരോഗ്യപരമായി നല്ല നിലവാരം പുലര്‍ത്തും‍. ഇവരെ രോഗങ്ങള്‍ അലട്ടുകയില്ല. എന്നാല്‍ മാനസികാരോഗ്യത്തിന്‍റെ കാര്യത്തില്‍ ഇവര്‍ പിന്നിലായിരിക്കും. പ്രതികൂലസാഹചര്യങ്ങളില്‍ പിടിച്ചുനില്‍ക്കുമെങ്കിലും മാനസികമായി പലപ്പോഴും തകര്‍ന്നുപോകും. യോഗയിലും കളരിയിലും ഇവര്‍ക്ക് തിളങ്ങാനാകും. ആരോഗ്യകരമായ ബന്ധങ്ങള്‍ സൂക്ഷിക്കുന്നതിലും ഇവര്‍ മുന്നിലായിരിക്കും.

രാശി സവിശേഷതകള്‍