മകരം-വ്യക്തിത്വം
പ്രയോഗികബുദ്ധിയും സുദൃഢമായ സ്വഭാവമുള്ള വ്യക്തികളായിരിക്കും മകര രാശിയിലുള്ളവര്‍. വ്യക്തിപരമായി നേട്ടമുണ്ടാവുന്ന പ്രായോഗിക കാര്യങ്ങള്‍ക്കാവും ഇവര്‍ക്ക് താല്‍പ്പര്യമുണ്ടാവുക. അച്ചടക്കം, ക്ഷമ, സ്ഥിരോത്സാഹം, കഠിനാധ്വാനം എന്നീ ഗുണങ്ങളും ഇവരുടെ വ്യക്തിത്വത്തിന്‍റെ പ്രത്യേകതകളാണ്. എന്തിനും തുനിയാനുള്ള ആത്മവിശ്വാസവും മകര രാശിക്കാര്‍ക്ക് ഉണ്ടായിരിക്കും.

രാശി സവിശേഷതകള്‍