മകരം-സ്വഭാവം
ക്ഷമ, സ്ഥിരോത്സാഹം, കഠിനാധ്വാനം എന്നിവയുള്ളതിനാല്‍ ഇവര്‍ക്ക് തികഞ്ഞ ദീര്‍ഘ വീക്ഷണമാവും ഉണ്ടാവുക. സമചിത്തതയാര്‍ന്ന ഇവരുടെ സ്വഭാവം ആഢംബരം ഇഷ്ടപ്പെടുന്നവര്‍ക്ക് പ്രശ്നങ്ങളുണ്ടാക്കിയേക്കാം.

രാശി സവിശേഷതകള്‍