മകരം-വിദ്യാഭ്യാസം
വിദ്യാഭ്യാസ മേഖലയില്‍ താരതമ്യേന പിന്നോക്കം നില്‍ക്കുന്നവരായിരിക്കും മകര രാശിയിലുള്ളവര്‍. എങ്കിലും നല്ല നേതൃത്വപാടവമുള്ള ഇവര്‍ വിദ്യാഭ്യാസകാലത്ത് തിളങ്ങുക തന്നെ ചെയ്യും.

രാശി സവിശേഷതകള്‍