മകരം-സ്നേഹബന്ധം
മകര രാശിയിലുള്ളവര്‍ സ്നേഹിക്കപ്പെടാനും അംഗീകരിക്കപ്പെടാനും ആഗ്രഹിക്കുന്നവര്‍ ആയിരിക്കും. അതിനായി എന്തും ചെയ്യാന്‍ ഇവര്‍ ഒരുങ്ങിയിരിക്കും. പ്രശംസയിലൂടെ ആര്‍ക്കും ഇവരെ കീഴ്പ്പെടുത്താനോ സുഹൃത്ത്‌ബന്ധം സ്ഥാപിക്കാനോ കഴിയും. എന്നാല്‍ സാമ്പത്തിക കാര്യങ്ങളില്‍ ഇവര്‍ അങ്ങേയറ്റം ജാഗ്രതയുള്ളവരായിരിക്കും.