മകരം-സാമ്പത്തിക നില
മകര രാശിലുള്ളവര്‍ ധനകാര്യങ്ങളില്‍ നിപുണരും ആവശ്യത്തിന് മാത്രം ചിലവഴിക്കുന്നവരും ആയിരിക്കും. ധനം മൂലം സര്‍വ്വസൌഭാഗ്യങ്ങളും ഇവര്‍ക്കുണ്ടാവും. എന്നാല്‍ കുടുംബപ്രശ്നങ്ങള്‍ മൂലം പ്രശ്നങ്ങള്‍ ഉണ്ടായേക്കാം.

രാശി സവിശേഷതകള്‍