മകരം-ഭവനം-കുടുംബം
മകര രാശിക്കാരുടെ ഭവനാന്തരീക്ഷം സന്തോഷപ്രദമായിരിക്കും. എന്നാലും തൊഴില്‍രംഗത്തിന് അമിത പ്രാധാന്യം നല്‍കുന്നതുമൂലം കുടുംബബന്ധങ്ങള്‍, പ്രധാനമായും മക്കളുമായുള്ള ബന്ധം കുറയാന്‍ ഇടയുണ്ട്. വ്യാപരരംഗത്ത് പുരോഗതിയുണ്ടാവും. അത് ഭവനാന്തരീക്ഷത്തില്‍ പ്രതിഫലിക്കുകയും ചെയ്യും. കുടുംബത്തിന്‍റെ സാമ്പത്തികനില ഭദ്രമാവും. അമ്മയുടെ പ്രാര്‍ത്ഥന ഗുണകരമായി ഭവിക്കും.

രാശി സവിശേഷതകള്‍