മകരം-സൌഹൃദം
മകര രാശിയിലുള്ളവര്‍ എപ്പോഴും പുതിയ സുഹൃത്ബന്ധങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ ആയിരിക്കും. അതിനാല്‍ തന്നെ പഴയ ബന്ധങ്ങളെ ഇവര്‍ മറന്നുപോകാനും സാധ്യതയുണ്ട്. പുതിയ കൂട്ടുകാരെ സമ്പാദിക്കാന്‍ എന്തിനും തയാറാകുന്ന ഇവര്‍ അനാവശ്യമായി പണം മുടക്കാന്‍ വരെ തുനിഞ്ഞേക്കാം.

രാശി സവിശേഷതകള്‍