മകരം-ദാമ്പത്യജീവിതം
തൊഴില്‍രംഗത്തെ പിടിവാശി മൂലവും ഇവര്‍ കുടുംബജീവിതത്തെ വേണ്ടവിധം ശ്രദ്ധിക്കാതിരിക്കാന്‍ സാധ്യതയുണ്ട്. എങ്കിലും ദീര്‍ഘവീക്ഷണവും സമചിത്തതയാര്‍ന്ന പരിപാലനവും ദാമ്പത്യത്തെ ഊട്ടിയുറപ്പിക്കാം. മക്കളെ കുറിച്ച് അമിതമായി വ്യഗ്രത കാണിക്കുന്നത് തിക്താനുഭവങ്ങള്‍ക്ക് വഴിതെളിക്കാം.

രാശി സവിശേഷതകള്‍