മകരം-തൊഴില്‍ സൌഭാഗ്യം
പ്രയോഗികബുദ്ധിയുള്ളവരും, ഏറ്റെടുക്കുന്ന ജോലി വിജയകരമായി പൂര്‍ത്തിയാക്കണമെന്ന് ദൃഢത കാണിക്കുന്നവരുമായ മകര രാശിയിലുള്ളവര്‍ സാമൂഹിക പ്രവര്‍ത്തനത്തില്‍ തിളങ്ങാന്‍ സാധിക്കുന്നവരാണ്. കഠിനമായ ഏത് ജോലിയും ഇവര്‍ക്ക് നിഷ്പ്രയാസം ചെയ്ത് തീര്‍ക്കാനാവും.

രാശി സവിശേഷതകള്‍