വൃശ്ചികം-ബലഹീനത
വിട്ടുവീഴ്ചയ്ക്ക് തയാറാകാത്ത കാര്‍ക്കശ്യവും പ്രതികാരബുദ്ധിയും സ്വാര്‍ത്ഥതയുമാണ് വൃശ്ചിക രാശിയിലുള്ളവരുടെ പ്രകടമായ ദൌര്‍ബല്യങ്ങള്‍. തക്കസമയത്ത് കാര്യങ്ങള്‍ തുറന്ന് പറയാത്തത് മൂലവും ഇക്കൂട്ടര്‍ പ്രശ്നങ്ങള്‍ നേരിടാം.

രാശി സവിശേഷതകള്‍