വൃശ്ചികം-തൊഴില്‍ സൌഭാഗ്യം
ഭൌതീകവാദികളും മെച്ചപ്പെട്ട ജീവിതം ആഗ്രഹിക്കുന്നവരുമായതിനാല്‍ വൃശ്ചിക രാശിയിലുള്ളവര്‍ക്ക് വ്യാവസായിക വാണിജ്യ മേഖലയില്‍ നന്നായി ശോഭിക്കാന്‍ കഴിയും. രാഷ്ട്രീയ മേഖലയില്‍ എത്തിപ്പെട്ടാല്‍ ഇവര്‍ അഴിമതിക്കാരാവാനും സാധ്യതയുണ്ട്.

രാശി സവിശേഷതകള്‍