വൃശ്ചികം-ആരോഗ്യം
വൃശ്ചിക രാശിക്കാരുടെ ആരോഗ്യനില മധ്യമം ആയിരിക്കും. ഏത് സാഹചര്യത്തോടും ഇണങ്ങിച്ചേരുന്ന ഇവര്‍ക്ക് രോഗങ്ങള്‍ പൊതുവേ കുറവായിരിക്കും. ശാരീരികക്ഷമത മൂലം ഇവര്‍ ശ്രദ്ധിക്കപ്പെടുകില്ലെങ്കിലും ആകര്‍ഷണീ‍യമായ ചില പ്രത്യേകതകള്‍ ഇവര്‍ക്കുണ്ടായിരിക്കും. പൊതുവേ തിരക്ക് പിടിച്ച സ്വഭാവമുള്ള വൃശ്ചിക രാശിക്കാര്‍ കടുത്ത മാനസിക സമ്മര്‍ദ്ദം ഉള്ളവരായിരിക്കും.

രാശി സവിശേഷതകള്‍