വൃശ്ചികം-സ്വഭാവം
വൃശ്ചിക രാശിയിലുള്ളവര്‍ ഭൌതീകവാദികളും മെച്ചപ്പെട്ട ജീവിതം ആഗ്രഹിക്കുന്നവരുമായിരിക്കും. ആത്മാര്‍ത്ഥത, മഹാമനസ്ക്കത തുടങ്ങിയ ഗുണങ്ങളും ഇവര്‍ക്കുണ്ടാവും. ഈ രാശിക്കാര്‍ പ്രതികാരം ചെയ്യാന്‍ സാധ്യതയുള്ളവരാണ്. സ്വന്തമായി കാഴ്ചപ്പാടുകള്‍ ഉണ്ടായിരിക്കുമെങ്കിലും ഇവര്‍ തുറന്ന ഒരു സാഹചര്യത്തില്‍ ഒരു വാദപ്രതിവാദത്തിന് ഏര്‍പ്പെടില്ല.

രാശി സവിശേഷതകള്‍