വൃശ്ചികം-സാമ്പത്തിക നില
വൃശ്ചിക രാശിയിലുള്ളവര്‍ ധനം അമിതമായി ധൂര്‍ത്തടിക്കുന്നവരും ഭാവിയിലെ ധനകാര്യങ്ങളെ കുറിച്ച് അശ്രദ്ധാലുക്കളും ആയിരിക്കും. സാമ്പത്തിക ക്ലേശം ഇവര്‍ക്കുണ്ടാവും. എങ്കിലും പൂര്‍വ്വികരുടെ സ്വത്ത് ഉപകാരപ്പെടും.

രാശി സവിശേഷതകള്‍