വൃശ്ചികം-വ്യക്തിത്വം
പ്രതികാരബുദ്ധിയുമുള്ളതാവും വൃശ്ചിക രാശിയിലുള്ളവരുടെ വ്യക്തിത്വം. തക്കസമയത്ത് കാര്യങ്ങള്‍ തുറന്ന് പറയാതിരിക്കുന്ന സ്വഭാവവും ഇക്കൂട്ടര്‍ക്ക് ഉണ്ടായിരിക്കും. വ്യക്തിപരമായി നേട്ടമുണ്ടാവുന്ന കാര്യങ്ങളിലാവും ഇവര്‍ ഏറെയും ചെയ്യുക. വൃശ്ചിക രാശിക്കാര്‍ പൊതുവേ ഭൌതീകവാദികള്‍ ആയിരിക്കും.

രാശി സവിശേഷതകള്‍