വൃശ്ചികം-ബിസിനസ്
വൃശ്ചിക രാശിയിലുള്ളവര്‍ ക്രമാനുസാരിയും വിശ്വസിക്കുന്നതിന് മുമ്പ് കാര്യങ്ങള്‍ നന്നായി വിശകലനം ചെയ്യുന്ന ആളുമായിരിക്കും. അതിനാല്‍ തന്നെ ബിസിനസ് തീരുമാനങ്ങളെടുക്കാന്‍ താമസം നേരിട്ടേക്കാം. ഇതുമൂലം ധനനഷ്ടവും ബിസിനസ് തകര്‍ച്ചയും സംഭവിച്ചേക്കാം.

രാശി സവിശേഷതകള്‍