വൃശ്ചികം-ദാമ്പത്യജീവിതം
വൃശ്ചിക രാശിയിലുള്ളവര്‍ക്ക് ദാമ്പത്യജീവിതത്തിന് യോഗമുണ്ടെങ്കിലും അത് ശാശ്വതമായിരിക്കില്ല. പുനര്‍വിവാഹത്തിനും വിവാഹമോചനത്തിനും സാധ്യത കാണുന്നു. ലഭിച്ച പങ്കാളിയുമായി വിട്ടുവീഴ്ചയ്ക്ക് തയാറാകാത്തതാവും പ്രശ്നങ്ങളുടെയെല്ലാം കാരണം. പ്രതികാരബുദ്ധിയും സ്വാര്‍ത്ഥതയും കുടുംബത്തിന് കളങ്കം വരുത്തിയേക്കാം. പങ്കാളിയില്‍ നിന്ന് കാര്യങ്ങള്‍ മറച്ച് പിടിക്കുന്നത് നന്നല്ല.

രാശി സവിശേഷതകള്‍