വൃശ്ചികം-സ്നേഹബന്ധം
വൃശ്ചിക രാശിയിലുള്ളവര്‍ സ്നേഹസമ്പന്നരും സ്നേഹബന്ധങ്ങള്‍ക്ക് പ്രമുഖ പ്രാധാന്യം നല്‍കുന്നവരും ആയിരിക്കും. ഇവരുടെ ഈ സ്വഭാവം അറിയാവുന്നവര്‍ ഇവരെ ചൂഷണം ചെയ്യാനും മുതിര്‍ന്നേക്കാം. ചൂഷണം ചെയ്യപ്പെട്ടുവെന്നറിഞ്ഞാലും സ്നേഹത്തെ പ്രതി എല്ലാം മറക്കുന്നവരാണ് വൃശ്ചിക രാശിയിലുള്ളവര്‍.

രാശി സവിശേഷതകള്‍