വൃശ്ചികം-ഭവനം-കുടുംബം
വൃശ്ചിക രാശിയിലുള്ളവരുടെ ഭവനാന്തരീക്ഷത്തില്‍ പ്രശ്നങ്ങള്‍ നിരവധിയായിരിക്കും. ഗൃഹനിര്‍മ്മാണത്തില്‍ തടസ്സം നേരിടും. പൂര്‍വ്വിക ഭൂമി സ്വന്തമാക്കുമെങ്കിലും പണം ധൂര്‍ത്തടിക്കും. ഇത് കുടുംബബന്ധങ്ങളെ സാ‍രമായി ബാധിക്കാനിടയുണ്ട്. മദ്യപാനം അടക്കമുള്ള ദുശീലങ്ങള്‍ കുടുംബബന്ധങ്ങളെ താറുമാറാക്കാന്‍ സാധ്യതയുള്ളതിനാല്‍ സൂക്ഷിക്കുക.

രാശി സവിശേഷതകള്‍