വൃശ്ചികം-വിദ്യാഭ്യാസം
അത്ര മികച്ച വിദ്യാഭ്യാസം ലഭിച്ചവരായിരിക്കില്ല വൃശ്ചിക രാശിയിലുള്ളവര്‍. പല മേഖലകളിലും ഇവര്‍ പിന്നാക്കം തന്നെയായിരിക്കും. എന്നാല്‍ ജീവിതത്തില്‍ വിജയം നേടാന്‍ വിദ്യാഭ്യാസത്തിന്‍റെ കുറവ് ഇവര്‍ക്ക് ഒരു പ്രശ്നമായിരിക്കില്ല.

രാശി സവിശേഷതകള്‍