വൃശ്ചികം-വിനോദങ്ങള്‍
സാമൂഹിക പ്രവര്‍ത്തനത്തില്‍ സമയം കണ്ടെത്താന്‍ ശ്രമിക്കുന്ന വൃശ്ചിക രാശിയിലുള്ളവര്‍ ചെറിയ കാര്യങ്ങള്‍ക്കായി സമയം കളഞ്ഞെന്ന് വരില്ല. വിനോദമായാലും അതില്‍ അവര്‍ നേട്ടമുണ്ടാക്കുകയും ചെയ്യും.

രാശി സവിശേഷതകള്‍