തുലാം-വ്യക്തിത്വം
സ്വന്തം വ്യക്തിത്വത്തില്‍ ആത്മവിശ്വാസമുള്ളവരായിരിക്കും തുലാം രാശിയിലുള്ളവര്‍. നീതിബോധം, അവകാശബോധം എന്നിവമൂലം ഇവര്‍ സാഹസികമായ സംരംഭങ്ങള്‍ക്ക് വരെ ഇറങ്ങിത്തിരിക്കുന്നവരായിരിക്കും. ഈ രാ‍ശിക്കാര്‍ സാമൂഹ്യസേവന ചെയ്യുന്നവരായിരിക്കും. എന്നാ‍ല്‍ മുഖസ്തുതിയില്‍ വശംവദരാകുന്നവരാകുന്ന വ്യക്തികളാവും ഇവര്‍.

രാശി സവിശേഷതകള്‍