തുലാം-സൌഹൃദം
തുലാം രാശിയിലുള്ളവര്‍ പൊതുവേ സുഹൃത്ബന്ധത്തില്‍ വിശ്വാസമുള്ളവര്‍ ആയിരിക്കില്ല. സ്വന്തം നിലനില്‍പ്പിനായി കുറച്ച് സൌഹൃദങ്ങള്‍ ഇവര്‍ ഉണ്ടാക്കിയേക്കാം. പെട്ടെന്ന് ഇണങ്ങാത്ത ഈ രാശിക്കാരുമായി ബന്ധം സ്ഥാപിക്കാനും കടുപ്പമാണ്.

രാശി സവിശേഷതകള്‍