തുലാം-തൊഴില്‍ സൌഭാഗ്യം
അപാരമായ നീതിബോധമുള്ള തുലാം രാശിക്കാര്‍ നീതിപാലകരോ നിയമ പണ്ഡിതരോ ആയാലാവും ഏറെ ശോഭിക്കുക. ഇവരിലൂടെ സമൂഹത്തിനാവും ഏറെ പ്രയോജനം ലഭിക്കുക.

രാശി സവിശേഷതകള്‍