തുലാം-ഭാഗ്യരത്നം
തുലാം രാശിക്കാര്‍ ഇന്ദ്രനീലമോ മരതകമോ ധരിക്കണം. സ്വര്‍ണ്ണത്തില്‍ പതിച്ച കല്ലുകള്‍ വളയായും മാലയായും മോതിരമായും ഉപയോഗിക്കാം. വെള്ളിയാഴ്ചകളില്‍ ധരിക്കുന്നത് കൂടുതല്‍ ഫലപ്രദം.

രാശി സവിശേഷതകള്‍