തുലാം-വിനോദങ്ങള്‍
വായന, കായികം, നൃത്തം, സംഗീതം എന്നിവയില്‍ സമയം ചെലവഴിക്കാനാവും തുലാം രാശിയിലുള്ളവര്‍ പരിശ്രമിക്കുക. ആത്മീയ സംബന്ധമായ കാര്യങ്ങളും ഇവര്‍ക്ക് ഇഷ്ടമായിരിക്കും.

രാശി സവിശേഷതകള്‍