തുലാം-സ്നേഹബന്ധം
തുലാം രാശിയിലുള്ളവര്‍ പൊതുവേ ബന്ധങ്ങള്‍ക്ക് വില കല്‍പ്പിക്കുന്നവര്‍ ആയിരിക്കില്ല. സ്വന്തം നിലനില്‍പ്പിനും താല്‍പര്യങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന ഇവര്‍ക്ക് സുഹൃത്തുക്കള്‍ കുറവായിരിക്കും. എന്നാലും ഇവര്‍ കുടുംബ സ്നേഹികള്‍ ആയിരിക്കും.

രാശി സവിശേഷതകള്‍