തുലാം-ആരോഗ്യം
ചില പ്രത്യേകതകള്‍ ഇവര്‍ക്കുണ്ടായിരിക്കും. ഏത് സാഹചര്യത്തോടും ഇണങ്ങിച്ചേരുന്ന ഇവര്‍ക്ക് രോഗങ്ങള്‍ പൊതുവേ കുറവായിരിക്കും. ശാരീരിക ക്ഷമതയിലുപരി ബൃഹത്തായ ആത്മ ധൈര്യത്തിനും ഉറപ്പാര്‍ന്ന ഇച്ഛാശക്തിക്കും ഉടമകളാവും അവര്‍.

രാശി സവിശേഷതകള്‍