തുലാം-ഭവനം-കുടുംബം
തുലാം രാശിക്കാരുടെ ഭവനാന്തരീക്ഷത്തില്‍ അപരചിതര്‍ മൂലം ദോഷമുണ്ടാകാനിടയുണ്ട്. അതിനാല്‍ അപരിചിതരുമായി കൂടുതല്‍ അടുപ്പം കാണിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. കടബാധ്യത അലട്ടാന്‍ സാധ്യതയുണ്ട്. പങ്കാളിയില്‍ നിന്ന് സഹകരണവും സമാധാനവും ലഭിക്കും. ഇഷ്ടപ്പെട്ട പങ്കാളിയെ തന്നെ തുലാം രാശിക്കാര്‍ സ്വന്തമാക്കുകയും ചെയ്യും.

രാശി സവിശേഷതകള്‍