തുലാം-സ്വഭാവം
തുലാം രാശിയിലുള്ളവര്‍ സൌന്ദര്യമുള്ളവരും വശ്യതയുള്ളവരും സംസ്ക്കാരം സമ്പന്നരും സന്തുഷ്ടരാക്കാന്‍ എളുപ്പമുള്ളവരും ആയിരിക്കും. നീതിബോധം, നീതിയുക്തത എന്നിവയുള്ള ഇവര്‍ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്നവരും ആയിരിക്കും. കലഹങ്ങളില്‍ ഇവര്‍ സമാധാനത്തിന്‍റെ മാര്‍ഗം സ്വീകരിക്കും. മുഖസ്തുതിയില്‍ വശംവദരാകുന്നവരും, ഭംഗി വര്‍ത്തമാനത്തില്‍ വീണുപോകുന്നവരുമാണ് തുല രാശിക്കാര്‍.

രാശി സവിശേഷതകള്‍