തുലാം-ബിസിനസ്
തുലാം രാശിയിലുള്ളവര്‍ ബിസിനസില്‍ മുഖം നോക്കാത്തവര്‍ ആയിരിക്കും. എന്നാലും ധനികന്‍ മുതല്‍ സാധാരണക്കാരന്‍ വരെയുള്ളവരോട് അടുത്തിഴപഴകുകയും ചെയ്യും. കാര്യങ്ങളെ യുക്തിവല്‍ക്കരിക്കുന്ന അവര്‍ പുത്തന്‍ ആശയങ്ങളുള്ളവരെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

രാശി സവിശേഷതകള്‍