ചിങ്ങം-ബലഹീനത
സാഹചര്യങ്ങള്‍ മനസിലാക്കാതെയുള്ള തുറന്ന മനോഭാവം ചിങ്ങരാശിക്കാരുടെഒരു ദൌര്‍ബല്യമായിരിക്കും. വിശിഷ്ട വസ്തുക്കളോടുള്ള അമിതഭ്രമവും അഭിമാനബോധവും ഇവരുടെ സ്വകാര്യജീവിതത്തിന് കളങ്കം വരുത്താം.

രാശി സവിശേഷതകള്‍