ചിങ്ങം-വ്യക്തിത്വം
ചിങ്ങ രാശിയിലുള്ളവര്‍ തികഞ്ഞ ഒരു കലാകാരന്‍‌മാര്‍ ആയിരിക്കും. കലയുമായി ബന്ധപ്പെട്ട തൊഴിലിലാവും ഇവര്‍ വിജയിക്കുക. എന്നാലും സാഹചര്യങ്ങള്‍ മനസിലാക്കാതെ പ്രവര്‍ത്തിക്കുന്നവരായിരിക്കും പൊതുവേ ഈ രാശിയിലുള്ളവര്‍. ചിങ്ങ രാശിയിലുള്ളവര്‍ സ്വതന്ത്ര ചിന്തകരും സ്വന്തമായി കാഴ്ചപ്പാടുകള്‍ ഉള്ളവരുമായിരിക്കും. പൊതുവേ അധികം സംസാരിക്കാത്ത ഇവര്‍ അഭിമാനികളും താന്‍‌ഭാവമുള്ളവരും ആയിരിക്കും.

രാശി സവിശേഷതകള്‍