ചിങ്ങം-വിനോദങ്ങള്‍
കല, കായികം, സിനിമ എന്നിവയെ ഇഷ്ടപ്പെടുന്ന ചിങ്ങ രാശിക്കാര്‍ ഇവയുമായി ബന്ധപ്പെട്ട് എല്ലാത്തരം ഹോബികളിലും ഏര്‍പ്പെടുന്നവരായിരിക്കും. വിശിഷ്ടമായ വസ്തുക്കള്‍ ശേഖരിക്കുന്നതിനും ഇവര്‍ക്ക് താല്‍പ്പര്യമുണ്ടാവും.

രാശി സവിശേഷതകള്‍