ചിങ്ങം-ഭവനം-കുടുംബം
ചിങ്ങ രാശിക്കാരുടെ ഭവനാന്തരീക്ഷം വെല്ലുവിളി നിറഞ്ഞതായിരിക്കും. അയല്‍ക്കാരുമായ ബന്ധം കുടുംബ ജീവിതത്തെ ബാധിക്കാനിടയുണ്ട്. വിവാഹമോചനത്തിനും, പുനര്‍വിവാഹത്തിനും സാധ്യത കാണുന്നതിനാല്‍ ആലോചിച്ച് മാത്രം പെരുമാറുന്നതാവും കുടുംബത്തിന്‍റെ കെട്ടുറപ്പിന് ഉചിതം. മക്കളുമായുള്ള ബന്ധത്തിന് വിടവുണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

രാശി സവിശേഷതകള്‍